
പി.വി.വർഗീസ്
ചെറുവക്കൽ : മംഗലത്തുവീട്ടിൽ പി.വി.വർഗീസ്(90-റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോട്ടയ്ക്കവിള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ വർഗീസ്. മക്കൾ: ശൈനോ മാത്യു(റിട്ട. ട്രഷറി സൂപ്രണ്ട്), സജി വർഗീസ്(മംഗലത്ത് മെഡിക്കൽസ്& ഫൈനാൻസ്, അന്പലംകുന്ന്), സെലിൻ കോശി. മരുമക്കൾ: പരേതനായ പി.എം.മാത്യു(ഗവ. സെക്രട്ടേറിയറ്റ്), ലൗലി സജി, ജി.കോശി(റിട്ട.പ്രിൻസിപ്പൽ, സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions