Obituary
എം.​ശ്രീ​ധ​ര​ൻ നാ​യ​ർ

പ​ള്ളി​ച്ച​ൽ: പ​ക​ലൂ​ർ സോ​പാ​ന​ത്തി​ൽ എം.​ശ്രീ​ധ​ര​ൻ നാ​യ​ർ (75, റി​ട്ട.​എ​സ്ഐ) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: എ​സ്.​വി.​ശ്രീ​കാ​ന്ത്(​ദു​ബാ​യ്), എ​സ്.​വി.​ശ്രീ​ജി​ത്ത്(​റി​ട്ട.​ആ​ർ​മി). മ​രു​മ​ക്ക​ൾ: കെ.​എ​സ്.​അ​ശ്വ​തി(​ദു​ബാ​യ്), എ​സ്.​ആ​ർ.​സു​ജ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ടി​ന്.