Obituary
എ​ൻ. അ​പ്പു​ക്കു​ട്ട​ൻ

നെ​ടു​മ​ങ്ങാ​ട്: പ​രി​യാ​രം മു​ള​വൂ​ർ കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ൻ. അ​പ്പു​ക്കു​ട്ട​ൻ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ. ​ഗീ​ത. മ​ക്ക​ൾ: ചി​ന്നു, ശ​ര​ത്ത്. മ​രു​മ​ക​ൻ: സു​രേ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.