Obituary
ജോ​ണ്‍​സ​ണ്‍

തൃ​ശൂ​ർ: ചെ​രു​പ​റ​ന്പി​ൽ പോ​ന്നോ​ക്കാ​ര​ൻ ജോ​സ​ഫ് (കൊ​ച്ചാ​പ്പു​ണ്ണി) മ​ക​ൻ ജോ​ണ്‍​സ​ണ്‍ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മ​ഞ്ജു. മ​ക​ൻ: ജോ​യ​റ്റ്.