Obituary
കെ. ​എം. ​ഫ്രാ​ൻ​സി​സ്

ഒ​ല്ലൂ​ക്ക​ര : ക​രീ​പ​റ​മ്പി​ൽ കെ. ​എം. ഫ്രാ​ൻ​സി​സ് (90 , റി​ട്ട. എ​ൻ​ജി​നി​യ​ർ ഇ​ല​ക്ട്രി​സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ (റി​ട്ട. ഇ​ൻ​സ്‌​പെ​ക്ട​ർ ഖാ​ദി ബോ​ർ​ഡ്‌). മ​ക്ക​ൾ: ലീ​ന, മീ​ന, സീ​ന, ദ​യ (ബോ​ബ​ൻ). മ​രു​മ​ക്ക​ൾ: ജോ​സ് ചേ​റൂ​ക്കാ​ര​ൻ, ഡേ​വി​സ് ചീ​നി​ക്ക​ൽ, ജോ​ജു കൂ​ള.