
ലോനപ്പൻ
നടത്തറ: പറോക്കാരൻ വറീത് മകൻ ലോനപ്പൻ (75) അന്തരിച്ചു. സംസ്കാരശുശ്രൂഷ നാളെ രാവിലെ 10ന് നടത്തറയിലുള്ള മകളുടെ (പടിക്കല ചാർളി പ്രവീണ്‍ ഭാര്യ ജോമി) വസതിയിൽ ആരംഭിച്ച് സംസ്കാരം 11ന് നിർമലപുരം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ഫാ. ജോഷി പറോക്കാരൻ (ഡെറി, അലർലൻഡ്), ജോമി. മരുമകൻ: പ്രവീണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions