
പൗലോസ്
പീച്ചി: പായ്ക്കണ്ടം ഇടപ്പാറയിൽ ഇ.പി പൗലോസ് (88) അന്തരിച്ചു. സംസ്കാരം നാളെ വൈകീട്ട് മൂന്നിന് കണ്ണാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി യിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: മറിയാമ്മ (മോളി), രാജു, ഉലഹന്നാൻ (ജോണി), വത്സമ്മ, വർഗ്ഗീസ് (ബാബു). മരുമക്കൾ: ജോർജ്, അമ്മിണി, മിനി, സണ്ണി, ഷെൽബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions