
ജയപ്രസാദ്
ആലത്തൂർ: വാനൂർ മുരളിഗീതം വീട്ടിൽ പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ മകൻ ജയപ്രസാദ് കണ്ണേരി (59- ഗണേശൻ) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30 ന് ഐവർ മഠത്തിൽ. സഹോദരങ്ങൾ: ഉഷാദേവി, വേണുഗോപാൽ, ഉദയകുമാർ, ശിവപ്രസാദ്, ഗീതാ ദേവി, സ്മിതാ ദേവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions