
പ്രദീപ് കുമാർ
ആലത്തൂർ : ടൗൺ ആശുപത്രി റോഡ് രേവതി മെഡിക്കൽ സ്റ്റോർ ഉടമ ആലത്തൂർ മലമൽ കോളനി ആനന്ദ മന്ദിരത്തിൽ പ്രദീപ്കുമാർ (62) അന്തരിച്ചു. ആലത്തൂർ വ്യാപാരി സഹകരണ സംഘം സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി ആലത്തൂർ യൂണിറ്റ് മുൻ ഭാരവാഹിയുമായിരുന്നു. സംസ്കാരം ഇന്നു രാവിലെ 11 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ശാന്തി. മകൻ: അദ്രിത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions