
എം. ജബ്ബാർ
ആലത്തൂർ : എരിമയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന എരിമയൂർ പള്ളിക്കൽ പറമ്പിൽ എം. ജബ്ബാർ (82) അന്തരിച്ചു. ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: ഷാജഹാൻ, പരേതയായ റംലത്ത്. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ (പ്രിൻസിപ്പൽ, കാതിരിയ അക്കാദമി ചുള്ളിയാർമേട് മുതലമട), സൗദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions