
എ. മധുര
പാലക്കാട്: പെരുവെന്പ് വാഴക്കോട് പൂളക്കാട് വീട്ടിൽ എ. മധുര (87) അന്തരിച്ചു. മികച്ച കർഷകയായ ഇവർക്ക് പെരുവെന്പ് കൃഷിഭവന്റെ ആദരം ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ചാമിയാർ. മകൻ: സി. ഹരിദാസ് (മുൻ ഇന്ത്യൻ കായികതാരം, റിട്ട. റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ, അത്ലറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്). മരുമകൾ: നിർമല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions