
അന്നമ്മ കുര്യൻ
നെന്മാറ: കയറാടി കൈതച്ചിറ ചിറയിൽപറമ്പിൽ വീട്ടിൽ അന്നമ്മ കുര്യൻ (93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് കയറാടി വിശുദ്ധ മദർ തെരേസ പള്ളിയിൽ. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: ജോസ്, ചാക്കോ, എൽസമ്മ, വക്കച്ചൻ, ഷാജി, ബിനോയി, ജൈനമ്മ, ആൻസമ്മ. മരുമക്കൾ: തങ്കമ്മ, ബീന, ഷിൽബി, ബിജി, ജെസി, ജെസി, ജോൺസൺ, ബേബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions