
സുനില
പരവൂര്‍: കാപ്പില്‍ നാല്മുക്ക് ഉത്രാടം വീട്ടില്‍ ഐ. സുനില (60) അന്തരിച്ചു. ഭർത്താവ്: പരേതനായ സുരാജ്. മക്കള്‍ : എസ്.ബിഫിരാജ്(യുഎഇ ), കരിഷ്മ. മരുമക്കള്‍: ഹരിഷ്മ, അനീഷ് (യുഎഇ).സഞ്ചയനം തിങ്കൾ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions