
അന്നമ്മ ഉമ്മന്‍
ആയൂര്‍: വയ്യാനം ശങ്കരമംഗലത്ത് വീട്ടില്‍ അന്നമ്മ ഉമ്മന്‍ (79) അന്തരിച്ചു. സംസ്കാരം നാളെ. മക്കള്‍: ബിജു ഉമ്മന്‍, ജിജു ഉമ്മന്‍, ബീന ജോണ്‍, ഷാലിനി ജോസ് (എച്ച്എം, എംടി യുപി സ്കൂള്‍ കണ്ണംകോട്). മരുമക്കള്‍: സാറാമ്മ ഉമ്മന്‍, ദീപാ ജിജു, കെ.എസ്. ജോണ്‍, പരേതനായ ജോസ് മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions