
തോമസ് ബേബി
ചണ്ണപ്പേട്ട: മണക്കോട് കുന്നുവിള വീട്ടില്‍ തോമസ് ബേബി (70) അന്തരിച്ചു. സംസ്കാരം നാളെ 10. 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണക്കോട് സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍. ഭാര്യ: എല്‍സി ബേബി. മക്കള്‍: ഗ്രൂബി ബേബി (യുഎസ്എ ), റിങ്കു ബേബി ( മസ്കറ്റ്), മരുമക്കള്‍: പ്രിന്‍സ് ജോണ്‍ (യുഎസ്എ )റിക്കി സാമുവല്‍ ( മസ്കറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions