Obituary
രാ​ധ​മ്മ

ചാ​ത്ത​ന്നൂ​ര്‍: താ​ഴം കും​ബു​കാ​ട്ടു​തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ എ​ല്‍. രാ​ധ​മ്മ (76) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​തേ​നാ​യ അ​യ്യ​പ്പ​ന്‍​പ്പി​ള്ള. മ​ക്ക​ള്‍: ഗീ​താ​കു​മാ​രി, ഗി​രി​ജാ​കു​മാ​രി, ഗം​ഗാ​കു​മാ​രി, മ​രു​മ​ക്ക​ള്‍: മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, രാ​ജീ​വ​ന്‍ പി​ള്ള, ഹ​രി​കു​മാ​ര്‍. സ​ഞ്ച​യ​നം ചൊ​വ്വ എ​ട്ട്.