Obituary
പ​ത്മാ​വ​തി​അ​മ്മ

കി​ളി​മാ​നൂ​ർ: ചൂ​ട്ട​യി​ൽ ക​ർ​ക്കി​ട​ക​ക്കോ​ണം ഷീ​ജാ​ഭ​വ​നി​ൽ പ​ത്മാ​വ​തി​അ​മ്മ(77) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ​ നാ​യ​ർ. മ​ക്ക​ൾ: പ്ര​കാ​ശ്, പ്ര​ദീ​പ്, ഷീ​ജ. മ​രു​മ​ക്ക​ൾ: സൗ​മ്യ, ജി​ഷ, ജ​യ​പ്ര​കാ​ശ്.