
മേരി മാത്യു
നമ്പ്യാകുളം: നെടിയകാലായില്‍ മേരി മാത്യു (81) യുകെയിലെ ഗ്ലാസ്ഗോയിൽ അന്തരിച്ചു. വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗമാണ്. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയില്‍. ഭർത്താവ്: പരേതനായ എൻ.വി. മാത്യു. മക്കള്‍: സജി റെജി(യുഎസ്എ), ജെസി ജോസഫ് (യുകെ), റെജി (ജോസ്, യുകെ),സജോ (ജോര്‍ജ്, യുകെ). മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്മോന് ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ(യുകെ), മിനി ജോസഫ് പാണൂര്‍ പാദുവ(യുകെ),പുഷ്പതോമസ് മുരിങ്ങയില്‍ ഇടപ്പാടി( യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions