Obituary
ശ​ശി​കു​മാ​ര​ൻ നാ​യ​ർ

നെ​യ്യാ​ർ​ഡാം: മു​ൻ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന താ​ഴ​വി​ളാ​കം വി.​ശ​ശി​കു​മാ​ര​ൻ നാ​യ​ർ (താ​ഴ​വി​ളാ​കം ശ​ശി–68) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി.​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: ഡോ.​ടി.​എ​സ്.​അ​ന​ന്ദ​ൻ, ആ​ദി​ത്യ​ൻ. മ​രു​മ​ക്ക​ൾ: ഡോ.​എ​സ്.​സൂ​ര്യ, എ​സ്.​അ​ഞ്ജ​ലി. സ​ഞ്ച​യ​നം ചൊ​വ്വ 8.30.