Obituary
മാ​ളു

മു​ചു​കു​ന്ന്: രാ​രോ​ത്ത് മീ​ത്ത​ല്‍ മാ​ളു (77) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്കേ​ള​പ്പ​ന്‍. മ​ക്ക​ള്‍: പ്ര​കാ​ശ​ന്‍, പ്ര​മോ​ദ്, പ്ര​മീ​ള (സി​പി​എം പാ​ച്ചാ​ക്ക​ല്‍ ബ്രാ​ഞ്ച് അം​ഗം), പ്ര​സീ​ത. മ​രു​മ​ക്ക​ള്‍: രാ​ജ​ന്‍ (കെ​എ​സ്ടി​എ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി), പ്ര​കാ​ശ​ന്‍ പ​യ്യോ​ളി, ബി​ന്ദു, ര​മ്യ.