
പ്രമോദ്
അത്തോളി: അത്തോളിയിലെ വ്യാപാരി വട്ടപ്പാറക്കൽ ആർ.എം. പ്രമോദ് (58) അന്തരിച്ചു. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ഉണ്ണൂലിക്കുട്ടി. ഭാര്യ: നിഷ (വെസ്റ്റ്ഹിൽ). മക്കൾ: നമിതാ പ്രമോദ്, നിഖിത പ്രമോദ്. സഹോദരങ്ങൾ: പരേതനായ ഷാജി, ഷാനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions