Obituary
പോ​ള്‍

വാ​ലി​ല്ലാ​പ്പു​ഴ: മു​ണ്ട​ക്കാ​മ​റ്റ​ത്തി​ല്‍ പോ​ള്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വാ​ലി​ല്ലാ​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ (റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പി​ക), തി​രു​വ​ന​ന്ത​പു​രം പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ള്‍: ഏ​ബ്രാ​ഹം ക​ണ്ണോ​ത്ത്, സി​സി​ലി വ​ട്ട​മ​റ്റ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി, മേ​രി ന​ടു​പ്പ​റ​മ്പി​ല്‍ ഒ​താ​യി, ലൂ​സി കു​ഴു​പ്പി​ല്‍ തി​രു​വാ​മ്പാ​ടി, ജെ​സി പു​ളി​ക്ക​ല്‍ അ​ടി​വാ​രം, അ​ഡ്വ. റോ​യി വാ​ലി​ല്ലാ​പ്പു​ഴ.