
വി.എല്‍. സെബാസ്റ്റ്യന്‍
താമരശേരി: വളവനാനിക്കല്‍ വി.എല്‍. സെബാസ്റ്റ്യന്‍ (80) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി മൂന്നാംതോട്ടിലുള്ള ഭവനത്തില്‍ ആരംഭിക്കും. താമരശേരി മേരിമാത കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചമല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്കാരം നടക്കും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ചാരിറ്റബിള്‍ ഫൗണ്ടേഷന് ട്രസ്റ്റ് വൈസ് ചെയര്മാന്, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി താമരശേരി എസി പ്രസിഡന്റ്, താമരശേരി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീലാമ്മ (കട്ടിക്കാന കുടുംബാഗം). മക്കള്‍: ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി. മരുമക്കള്‍: ജോജോ എം. ചാക്കോ (മണിക്കൊമ്പേല്‍, ചക്കിട്ടപാറ), റെജി മൈക്കിള്‍ കല്ലിടുക്കില്‍ (തിരുവമ്പാടി), ബീന തോമസ് (മലേപ്പറമ്പില്‍, കുന്നമംഗലം), അനില്‍ ജോസഫ് കുഴിത്തോട്ട് (ചെമ്പന്തൊട്ടി), ഫിലിപ്പ് ഇല്ലിക്കല്‍ (ജര്‍മനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions