Obituary
റോ​സ​മ്മ

പൊ​യി​ലോം​ചാ​ല്‍: തൃ​ക്കോ​യി​ക്ക​ല്‍ റോ​സ​മ്മ (104) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പൊ​യി​ലോം​ചാ​ല്‍ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ള്‍: ഏ​ലി​കു​ട്ടി തെ​ങ്ങും​പ​ള്ളി​യി​ല്‍ (ചാ​ത്ത​ങ്കോ​ട്ടു​ന​ട), ബേ​ബി, ക​ത്രി​ന മേ​ച്ച​റാ​ത് (വി​ല​ങ്ങാ​ട്), ജോ​ര്‍​ജ്, റോ​സി​ലി കു​രി​യ​കാ​ട്ടി​ല്‍ (കൂ​ട​ര​ഞ്ഞി), ജെ​സി അ​മ്പാ​ട്ട് ചെ​മ്പ​നോ​ട, സാ​ബു, പ​രേ​ത​രാ​യ മേ​രി ചെ​ത്തി​മ​റ്റം (കാ​സ​ര്‍​ഗോ​ഡ്), അ​ന്ന​മ്മ വാ​ത​പ്പ​ള്ളി​ല്‍ ചാ​പ്പ​ന്‍​തോ​ട്ടം, ജോ​സ് ക​രു​വ​ന്‍​ചാ​ല്‍, ജ​യിം​സ്. മ​രു​മ​ക്ക​ള്‍: ലീ​ലാ​മ്മ പു​ല്ലാ​ട്ട് ക​രു​വ​ന്‍​ചാ​ല്‍, ത്രേ​സ്യ കോ​ലാ​ക്ക​ല്‍ പ്ലാ​ച്ചി​ക്ക​ര, എ​ല്‍​സ​മ്മ കാ​ര​ക്കു​ന്നേ​ല്‍ വ​യ​നാ​ട്, ഷേ​ര്‍​ലി ഉ​ണ്ണി​കു​ന്നേ​ല്‍ ചെ​കി​ട്ട​പ്പാ​റ, ഫി​ലോ​മി​ന പ​ന്ത​പ്ലാ​ക്ക​ല്‍ പൂ​ഴി​ത്തോ​ട്, ബേ​ബി അ​മ്പാ​ട്ട് ചെ​മ്പ​നോ​ട, ദേ​വ​സ്യ കു​രി​യ​ക​റ്റി​ല്‍ കൂ​ട​ര​ഞ്ഞി, കു​ര്യാ​ച്ച​ന്‍ തെ​ങ്ങും​പ​ള്ളി​യി​ല്‍ ചാ​ത്ത​ങ്കോ​ട്ടു​ന​ട, പ​രേ​ത​രാ​യ കു​ഞ്ഞ​ച്ച​ന്‍ ചെ​ത്തി​മ​റ്റം കാ​സ​ര്‍​ഗോ​ഡ്, ജോ​സ​ഫ് വാ​ത​പ്പ​ള്ളി​ല്‍ ചാ​പ്പ​ന്‍​തോ​ട്ടം, ജോ​സ് മേ​ച്ച​റാ​ത് വി​ല​ങ്ങാ​ട്.