
ആറ്റക്കോയ തങ്ങള്‍
എടക്കര: മരുത മേക്കൊരവ ഒറ്റകത്ത് ആറ്റക്കോയ തങ്ങള്‍ (80) അന്തരിച്ചു. ഭാര്യ: കുഞ്ഞിമ്മ. മക്കള്‍: ഹഫ്സത്ത് ബീവി, സീതിക്കോയ തങ്ങള്‍, നസീറ ബീവി, പൂക്കോയ തങ്ങള്‍, റൈഹാനത്ത് ബീവി, ജസീന ബീവി, നജ്മ ബീവി. മരുമക്കള്‍: മൂസ, ഇബ്റാഹീം, നാസര്‍, മുജീബ്, യാസര്‍, ഫാത്തിമസൂറ ബീവി, ജസീറ ബീവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions