Obituary
ശ​ങ്ക​ര​ൻ

മ​ങ്ക​ട: അ​ധ്യാ​പ​ക​നും മു​ൻ വാ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന സി​പി​എം നേ​താ​വ് ശ​ങ്ക​ര​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: പ്ര​മോ​ദ്, പ്രീ​ത, പ്ര​ഭ.