
അബ്ദുൾ അസീസ്
പെരിന്തൽമണ്ണ: വലിയങ്ങാടി കിണറിന് സമീപം തവളേങ്ങൽ അബ്ദുൾ അസീസ് (76) അന്തരിച്ചു. ഭാര്യ: ജമീല (പെരിന്തൽമണ്ണ). മക്കൾ: ജാഷിക് ജിഷാർ (അബുദാബി), ജൈസൽ, ലാലിയ. മരുമക്കൾ: ഷബാന, ഫൈറൂസ, അഫ്സൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions