Obituary
ഭ​വാ​നി

കു​ണ്ടു​തോ​ട്: ന​രി​വ​ള്ളി​ൽ ഭ​വാ​നി (100 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​ര​ത​നാ​യ രാ​ഘ​വ​ൻ ന​രി​വ​ള്ളി​ല്‍. മ​ക്ക​ള്‍: ശാ​ര​ദ, നാ​ണു, സു​ശീ​ല, ദേ​വ​കി, ഗി​രി​ജ, സ​ര​സ, ര​വീ​ന്ദ്ര​ന്‍. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, ഗോ​പി, അ​ശോ​ക​ൻ, സ​ദാ​ന​ന്ദ​ൻ, ശ്രീ​ധ​ര​ന്‍. ബി​ന്ദു വ​യ​നാ​ട്, കൗ​സ​ല്യ.