Obituary
ഫാ​ത്തി​മ

മാ​ന​ന്ത​വാ​ടി: ക​മ്മോം അ​രി​കെ​ട്ടി ഫാ​ത്തി​മ (80) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: മ​യ്യേ​ക്കാ​ര​ന്‍ പ​രേ​ത​നാ​യ അ​ബ്ദു​ള്ള. മ​ക്ക​ള്‍: നാ​സ​ര്‍, ന​ഫീ​സ, മാ​മി, സു​ബൈ​ദ.