Obituary
ചി​ന്ന​മ്മ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി : വ​ട​ക്ക​നാ​ട് മാ​ട​പ്പാ​ട്ട് ചി​ന്ന​മ്മ (83) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​ക്ക​ള്‍: ജോ​ര്‍​ജ്, റോ​സ്‌​ലി, ലി​സി, ജോ​സ്, നി​ഷ. മ​രു​മ​ക്ക​ള്‍: ഷീ​ന, തോ​മ​സ്, ബെ​ന്നി, സി​നി, മ​ധു.