Obituary
നി​ബി ജോ​മോ​ൻ

അ​ങ്ക​മാ​ലി : ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി നി​ബി ജോ​മോ​ൻ (46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​വ​ര​പ്പ​റ​മ്പ് ചെ​റ​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പി​രാ​രൂ​ർ കൊ​ഴു​ക്ക​ട്ട പു​തു​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​മോ​ൻ. മ​ക്ക​ൾ: ജോ​ഫി​ൻ (മൗ​റീ​ഷ്യ​സ്), ജോ​ഫീ​ന, ജോ​സ​ഫ്.