
പി.വി. മത്തായി
കുറുപ്പംപടി: നെടുങ്ങപ്ര പടിക്കകുടി പി.വി. മത്തായി (71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സീമന്തിനി. മക്കൾ: മഞ്ജു മത്തായി (മഞ്ജു പോളിലൈൻ കാക്കനാട്), മീര മത്തായി (താലൂക്ക് ആശുപത്രി അടിമാലി). മരുമക്കൾ: കെ.എം. വിനോജ് (ട്രഷറി പെരുന്പാവൂർ), ഏലിയാസ് (കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions