
വത്സ സജീവ്
ഇടപ്പള്ളി: തമ്പുരാട്ടിപറമ്പ് റോഡ് ടി.പി.ആര്.ആര്.എ 75, ലെയ്ന്‍ 5, മാണിയാറ വത്സ സജീവ് (66) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് നോര്‍ത്ത് പറവൂര്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ പള്ളിയില്‍. പരേത ചെങ്ങന്നൂര്‍ തേവര്‍കാട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ എം.എ. സജീവ്. മക്കള്‍: നവീന്‍ (ദുബായ്), വിനീത് (നെതര്‍ലാന്‍ഡ്സ്). മരുമക്കള്‍: ഷാരോണ്‍ മറിയം ലൂക്ക്, ബിന്‍സി സാറ മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions