Obituary
ചാ​ക്കോ മ​ത്താ​യി

ഉ​ദ​യം​പേ​രൂ​ർ : ക​ട്ട​പ്പു​റ​ത്ത് ചാ​ക്കോ മ​ത്താ​യി (ബാ​ബു-73, റി​ട്ട. കെ​എ​സ്ആ​ർ​ടി​സി (ഡ്രൈ​വ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: ബി​ന്നു, ചി​ന്നു. മ​രു​മ​ക്ക​ൾ: റോ​ണി​റ്റ, ബി​ജു.