
എൽസി
മൂവാറ്റുപുഴ: കിഴക്കേക്കര കൊറ്റനാടൻ (കൊച്ചുതോട്ടിയിൽ) എൽസി (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നിർമല മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ യോഹന്നാൻ കൊറ്റനാടൻ താമരച്ചാൽ കിഴക്കമ്പലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions