
ഏലിയാമ്മ ജോസഫ്
വരിക്കാംകുന്ന്: കരിപ്പാടം തടത്തിൽ ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കല്ലറ വരിക്കാംതൊട്ടി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് തടത്തിൽ. മക്കൾ: ലിസി, ലാൽമോൻ, സാബു, ജെസി (ഡാളസ്). മരുമക്കൾ: ജോസ് പെരുനിലത്തിൽ (പുതുവേലി), സൈബി രാമച്ചനാട്ട് (ഡാളസ്), അനിത തടത്തിൽ (ഡാളസ്), ജോയ് വെളിയത്ത് പുത്തൻപുരക്കൽ (ഡാളസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions