Obituary
കു​ഞ്ഞി​കൃ​ഷ്ണ മാ​രാ​ർ

നീ​ലേ​ശ്വ​രം: ക്ഷേ​ത്ര​വാ​ദ്യ-​യ​ക്ഷ​ഗാ​ന ക​ലാ​കാ​ര​ൻ ക​ക്കാ​ട്ട് കു​ഞ്ഞി​കൃ​ഷ്ണ മാ​രാ​ർ (66) അ​ന്ത​രി​ച്ചു. കു​മ്പ​ള ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ വാ​ദ്യ അ​ടി​യ​ന്ത​ര​ക്കാ​ര​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ഭാ​ര്യ: ആ​ശാ​ല​ത. മ​ക്ക​ൾ: ഷ​മി​ത, ഷി​മി​ത. മ​രു​മ​ക​ൻ: അ​ഭി​ജി​ത്.