Obituary
അ​ഷ്ഫാ​ക്

മു​ഴ​പ്പി​ല​ങ്ങാ​ട് : പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ന് സ​മീ​പം അ​ഫ്നി​ത മ​ൻ​സി​ലി​ൽ അ​ഷ്ഫാ​ക് (22) അ​ന്ത​രി​ച്ചു. അ​ഷ്‌​റ​ഫ്‌- കൗ​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​മി​റ, റ​സ​ൽ, റി​യ.