Obituary
ഐ​മാ​വ​തി

ന്യു​മാ​ഹി: കോ​ടി​യേ​രി​യി​ലെ ക​ണ്ടോ​ത്ത് ശ്രേ​യ​സി​ൽ ഐ​മാ​വ​തി (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​മാ​ര​ൻ. മ​ക​ൾ: ചാ​ന്ദി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സൗ​മി​നി, ശ്യാ​മ​ള​വ​ല്ലി, മോ​ഹ​ന​ൻ, പ​രേ​ത​രാ​യ നി​ർ​മ്മ​ല, രോ​ഹി​ണി.