Obituary
പാ​റ്റ

കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് പ​ള്ള​ത്തി​ങ്കാ​ലി​ലെ പാ​റ്റ (90) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്കോ​ര​ന്‍. മ​ക്ക​ള്‍:​നാ​രാ​യ​ണി, രാ​ഘ​വ​ന്‍, കൊ​ട്ട​ന്‍​കു​ഞ്ഞി, കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ബാ​ബു, പ്ര​മീ​ള, പ​രേ​ത​നാ​യ അ​ശോ​ക​ന്‍. മ​രു​മ​ക്ക​ള്‍: ബാ​ബു, വ​ത്സ​ല, സു​ലോ​ച​ന, സീ​മ, നി​ഷ, പ​രേ​ത​നാ​യ കൊ​ട്ട​ന്‍.