Obituary
വി​ജ​യ​ൻ

ഇ​രി​ട്ടി: പാ​യം വ​ട്ട്യ​റ​യി​ലെ വി​ജി​ഷ നി​വാ​സി​ൽ പൂ​ങ്കാ​ൻ വി​ജ​യ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വ​ട്ട്യ​റ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: വി​ജി​ഷ, വി​പി​ൻ, വി​സ്മ​യ. മ​രു​മ​ക​ൻ: പ്ര​ജീ​ഷ്.