Obituary
മീ​നാ​ക്ഷി അ​മ്മ 

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് ക​ടു​ക്കാ​പാ​ല​ത്തെ പാ​ല​ക്ക​ൽ മീ​നാ​ക്ഷി അ​മ്മ (89) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വെ​ള്ളു​വ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ച​ന്ദ്ര​ൻ, പ​വി​ത്ര​ൻ, ഗീ​ത. മ​രു​മ​ക്ക​ൾ: സീ​ത, റോ​ജ, പ​ദ്മ​നാ​ഭ​ൻ.