
ആലീസ്
ആനപ്പന്തി: ആനപ്പന്തിയിലെ വലിയത്തൊട്ടിയിൽ ആലീസ് (മറിയം-84) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കള്‍: തോമസ് (അയ്യങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ഔസേപ്പച്ചന്, തങ്കച്ചന്, സെലിന്, ലൗലി, ജാന്‍സി. മരുമക്കള്‍: ആന്റണി മുക്കുഴി, അപ്പച്ചന് കൊച്ചുമുടവനാല്‍, ലിസി തേക്കുംകാട്ടില്‍ (അയ്യങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ഷൈല മാട്ടേല്‍, ലീന മണ്ഡപത്തില്‍, പരേതനായ ജോര്‍ജ് പാമ്പയ്ക്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions