Obituary
മേ​രി ഫി​ലി​പ്പ്

ച​ങ്ങ​നാ​ശേ​രി: എ​സ് ബി ​ഹൈ​സ്‌​കു​ളി​നു സ​മീ​പം തോ​പ്പി​ൽ മേ​രി ഫി​ലി​പ്പ് (ലീ​ലാ​മ്മ -81,റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹൈ​സ്കു​ൾ ച​ങ്ങ​നാ​ശേ​രി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച 2.30 നു ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​റേ​ൽ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്നു മ​ണ​ലേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫി​ലി​പ്പോ​സ് വ​ർ​ഗീ​സ് (സെ​ൽ​വം). മ​ക്ക​ൾ: സെ​ൽ​മി ജോ​ർ​ജ്, സ​ജി (യു​എ​സ്എ), സാ​ബു (തോ​പ്പി​ൽ ഫ​ർ​ണി​ച്ച​ർ മാ​ർ​ട്ട് ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല). മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ർ​ജ് നെ​ല്ലി​ക്കാ​ട്ടി​ൽ (കോ​ത​മം​ഗ​ലം),ലി​നി വ​ലി​യ​പ​റ​മ്പി​ൽ തു​രു​ത്തി (യു​എ​സ്എ), ലീ​ന വ​ട​ക്കേ​പ്ലാം​മൂ​ട്ടി​ൽ, ച​ങ്ങ​നാ​ശേ​രി (എ​ച്ച്എം, സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹൈ​സ്കൂ​ൾ, മി​ത്ര​ക്ക​രി). മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.