
മേരി മാത്യു
നമ്പ്യാകുളം: നെടിയകാലായില്‍ മേരി മാത്യു (81) ലണ്ടനിലെ ഗ്ലാസ്ഗോയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയില്‍. പരേത വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.വി. മാത്യു. മക്കള്‍: സജി റെജി (യുഎസ്എ), ജെസി ജോസഫ് (യുകെ), റെജി (യുകെ),സജോ (യുകെ). മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്മോന് ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ (യുകെ), മിനി ജോസഫ് പാണൂര്‍ പാദുവ (യുകെ), പുഷ്പ തോമസ് മുരിങ്ങയില്‍ ഇടപ്പാടി ( യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions