
സി.റ്റി.ജോർജ്
ചിറ്റടി: ചെമ്പിലകം സി.റ്റി.ജോർജ് (വക്കച്ചൻ കുട്ടനാട് -76) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ . ഭാര്യ റോസ്ലിൻ പുനലൂർ കുരിശുങ്കൽ കുടുംബാംഗം. മക്കൾ : തോമസ് ജോർജ്, ട്രീസ ജോർജ്. മരുമക്കൾ : ജോയ്സ് ജോർജ് (വയനാട്),ലിവിൻ വർഗീസ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions