
ജോസ് കെ. ജോസഫ്
ആനക്കല്ല്: കല്ലന്പള്ളി ജോസ് കെ. ജോസഫ് (ടോമിച്ചൻ - 58) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ ടെൽമ തീക്കോയി വെള്ളൂക്കുന്നേൽ കുടുംബാംഗം. മക്കൾ: അൽഫോൻസ ജോസ്, തെരേസ ജോസ്. മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions