Obituary
ഏ​ലി​ക്കു​ട്ടി ആ​ന്‍റ​ണി

കോ​ള​പ്ര: കൊ​ല്ല​പ്പ​ള്ളി വാ​ഴ​യി​ല്‍ ഏ​ലി​ക്കു​ട്ടി ആ​ന്‍റ​ണി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് കോ​ള​പ്ര​യി​ലു​ള്ള മ​ക​ളു​ടെ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ത​ല​യ​നാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍. പ​രേ​ത പാ​ലാ പേ​ഴ​ത്തു​ങ്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ആ​ന്‍റ​ണി (കു​ഞ്ഞൂ​ഞ്ഞ്). മ​ക്ക​ള്‍: ജെ​സി (ബ​ഹ​റി​ന്‍), ഷൈ​നി, സി​സി (ബ​ഹ​റി​ന്‍), പ​രേ​ത​നാ​യ സി​ബി, സി​ജോ (കാ​ന​ഡ). മ​രു​മ​ക്ക​ള്‍: എ​ബി​ച്ച​ന്‍ തേ​ക്ക​നാ​ത്ത് (അ​ങ്ക​മാ​ലി), സ​ണ്ണി തൊ​ങ്ങ​ന്‍​പ​ള്ളി​യി​ല്‍ (ളാ​ക്കാ​ട്ടൂ​ര്‍), ബാ​ബു മാ​ഞ്ഞൂ​രാ​ന്‍ (ചാ​ല​ക്കു​ടി), ഷൈ​നി കു​ല​ത്താ​ക്ക​ല്‍ (കൂ​ത്ര​പ്പ​ള്ളി). സ​ഹോ​ദ​ര​ങ്ങ​ള്‍ : സി​സ്റ്റ​ര്‍ മൈ​ക്കി​ള്‍ എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട, മേ​രി തോ​ട്ടു​പു​റം (യു​എ​സ്എ), അ​ച്ചാ​മ്മ പ​രു​വി​ലാ​ങ്ക​ല്‍ (മീ​ന​ച്ചി​ല്‍), ബേ​ബി​ച്ച​ന്‍ പേ​ഴ​ത്തു​ങ്ക​ല്‍ (കു​റു​മ​ണ്ണ്) , കു​ട്ടി​ച്ച​ന്‍ പേ​ഴ​ത്തു​ങ്ക​ല്‍ (പാ​ലാ), ഗ്രേ​സി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍ (കാ​വു​ങ്ക​ണ്ടം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 10ന് ​കോ​ള​പ്ര​യി​ലെ വ​സ​തി​യി​ല്‍ കൊ​ണ്ടു വ​രും.