
കെ.എൻ.ജാനകി
എഴുമറ്റൂർ : പറത്താനത്ത് കെ.എൻ.ജാനകി (97) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പി. ആർ.കേശവൻ. മക്കൾ :പി.കെ ഭവാനി (യു.എസ്.എ), പി.കെ. സുമതി (റിട്ട. അധ്യാപിക), സുകുമാരൻ ( റിട്ട.ലൈബ്രറിയൻ, എസ്എൻ കോളജ്). മരുമക്കൾ: ഗോപിനാഥപണിക്കർ (യുഎസ്എ),ജയകുമാരി ( റിട്ട. അധ്യാപിക), പരേതനായ ഉണ്ണികൃഷ്ണൻ അമലത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions