
കെ.വി. മത്തായി
കല്ലൂപ്പാറ: കൊന്നോലിമലയിൽ ലെനിൻസ് ഭവൻ കെ.വി. മത്തായി (ജോർജ് കുട്ടി - 79) അന്തരിച്ചു. സംസ്കാരം നാളെ 11ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ലീലാമ്മ മത്തായി കടമാൻകുളം എരിച്ചുമാവുങ്കൽ കുടുംബാംഗം. മക്കൾ:ലിജു (ഡൽഹി), ലിനു (ഏറ്റുമാനൂർ), ലെനിൻസ്. മരുമക്കൾ:ഷീജ (റാന്നി), ജിൻസി (മല്ലപ്പള്ളി), പരേതനായ ഷോബിൻ (ഏറ്റുമാനൂർ). മൃതദേഹം ഇന്ന് 3.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions